Kaathil Aro

2015
Lyrics
Language: English

Kaathilaro ...kaathilaaro...
Aanandalolam ardramaaro paadi...
Kanakakiranam varum ini thamassukal ozhiyukayaayi
Kaathilaaro...
Naavin thumbil thenil chaalichadyam cherum vaakkin
Nritham kaanan ammaykkuldaham....
Naadangal than varannagal than thaalam thedum chundil
Mutham veyakkan ammyakkanandam....
Kaathilaro ...kaathilaaro...

Ponne kanne munnilinnee prakshathin
Minnaminungakl vanne....
Engo engo parannaakashamekuvaan
Ponnin kinaavukal thannee...
Valaranee omale nedunaalee bhoomiyil
Poroo poroo kaalam ninne thedunnu
Ini thamassukal ozhiyukayaayi
Kaathilaro ...kaathilaaro...
Aavin thumbil thenil chaalichadyam cherum vaakkin
Nritham kaanan ammaykkuldaham....
Naadangal than varannagal than thaalam thedum chundil
Mutham veyakkan ammyakkanandam....
Language: Malayalam

കാതിലാരോ... കാതിലാരോ...
ആനന്ദലോലം ആര്‍ദ്രമാരോ പാടി...
കനകകിരണം വരും ഇനി തമസ്സുകള്‍ ഒഴിയുകയായി
കാതിലാരോ...
നാവിന്‍തുമ്പില്‍ തേനില്‍ ചാലിച്ചാദ്യം ചേരും വാക്കിന്‍
നൃത്തം കാണാന്‍ അമ്മയ്ക്കുള്‍ദാഹം...
നാദങ്ങള്‍ തന്‍ വര്‍ണ്ണങ്ങള്‍ തന്‍ താളം തേടും ചുണ്ടില്‍
മുത്തം വെയ്ക്കാന്‍ അമ്മയ്ക്കാനന്ദം....
കാതിലാരോ... കാതിലാരോ...

പൊന്നേ കണ്ണേ മുന്നിലിന്നീ പ്രകാശത്തിന്‍
മിന്നാമിനുങ്ങുങ്ങുകള്‍ വന്നേ...
എങ്ങോ എങ്ങോ പറന്നാകാശമേകുവാന്‍
പൊന്നിന്‍ കിനാവുകള്‍ തന്നേ...
വളരേണെ ഓമലേ നെടുനാളീ ഭൂമിയില്‍
പോരൂ പോരൂ കാലം നിന്നെ തേടുന്നു
ഇനി തമസ്സുകള്‍ ഒഴിയുകയായി
കാതിലാരോ...കാതിലാരോ...
നാവിന്‍തുമ്പില്‍ തേനില്‍ ചാലിച്ചാദ്യം ചേരും വാക്കിന്‍
നൃത്തം കാണാന്‍ അമ്മയ്ക്കുള്‍ദാഹം...
നാദങ്ങള്‍ തന്‍ വര്‍ണ്ണങ്ങള്‍ തന്‍ താളം തേടും ചുണ്ടില്‍
മുത്തം വെയ്ക്കാന്‍ അമ്മയ്ക്കാനന്ദം....
Movie/Album name: Salt Mango Tree
Artists