�ലോകാരംഭം മുതല്‍ക്കേ തുടങ്ങിയതാണ് ആസുരശക്തിയും ദൈവീകശക്തിയും തമ്മിലുള്ള സംഘട്ടനം�
പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ് ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ പണ്ടു ദ്വാപരയുഗാരംഭത്തില്‍ ബണാസുരന്‍ പോയ് ബ്രഹ്മദേവനെ തപസ്സിരുന്നൂ - പ്രത്യക്ഷമാക്കീ കന്യകയായൊരുവളല്ലാതെ തന്നെ മറ്റാരും കൊല്ലുകില്ലെന്നൊരു വരം വാങ്ങീ ആളകമ്പടികളോടെ ഗര്‍വ്വോടെ ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി ആളകമ്പടികളോടെ ഗര്‍വ്വോടെ ബണാസുരന്‍ വന്നാക്രമിച്ചീ ഭൂമി കീഴടക്കി.