ആലോലമാടാൻ ആടി തളരാൻ അമ്മ മാറിൻ ചുണ്ടു തേടി കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും { താളം മറന്ന താരാട്ടു }
പൂത്തൂലഞ്ഞൊരു ഗീതം ആലപിക്കും രാഗം മൂകമാം എൻ മാനസ്സത്തിൻ വീണ മീട്ടുമ്പോൾ അമ്മയായ് വന്നെനിക്കു നൽകി സ്നേഹമാം ഒരു പ്രണവ മന്ത്രം { താളം മറന്ന താരാട്ടു }
മുഗ്ദ മോഹന ഭാവം തൊട്ടുണർത്തിയ നേരം പൂനിലാവിൻ വെന്മപോലെ മൂടി നിൽക്കുമ്പോൾ അമ്മയായ് വന്നെനിക്കു നൽകി തേങ്ങി നിന്നെൻ സ്വപ്നമാകെ { താളം മറന്ന താരാട്ടു }
Movie/Album name: Pranaamam
Movie Summary:Pranaamam is a 1986 Malayalam film centered on a classical dancer and the emotional and artistic struggles surrounding her life and relationships.