Sky is smiling... Smiling like its made for you... And the birds are singing Singing like its tuned for you... Life is blooming every time i feel... Lovely flowers everywhere i go Am i just dreaming...i’m just feeling... World is caring for me.... Yeyiyeyi yeyi yeyi yeyiyeyi yeyiyeyi....
Sky is smiling... Smiling like its made for you... Smiling like its made for you..... And the birds are singing Singing like its tuned for you... Singing like its tuned for you........
Life is blooming every time i feel... Lovely flowers everywhere i go Am i just dreaming...i’m just feeling... World is caring for me.... Yeyiyeyi yeyi yeyi yeyiyeyi yeyiyeyi....
Sky is smiling... Smiling like its made for you... Smiling like its made for you..... And the birds are singing Singing like its tuned for you......
Life is blooming every time i feel... Lovely flowers everywhere i go Am i just dreaming...i’m just feeling... World is caring for me.... Yeyiyeyi yeyi yeyi yeyiyeyi yeyiyeyi....
Sky is smiling... Smiling like its made for you... Smiling like its made for you..... And the birds are singing Singing like its tuned for you....
Language: Malayalam
സ്കൈ ഈസ് സ്മൈലിങ്ങ്... സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ... ആൻഡ് ദ ബേർഡ്‌സ് ആർ സിങ്ങിങ് സിങ്ങിങ് ലൈക് ഇറ്റ്സ് ട്യൂൺഡ് ഫോർ യൂ... ലൈഫ് ഈസ് ബ്ലൂമിങ്ങ് എവ്‌രി ടൈം ഐ ഫീൽ ലവ്‌ലി ഫ്ലവേഴ്സ് എവ്‌രിവെയർ ഐ ഗോ ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ് വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി... യേയിയേയി യേയി യേയി യേയിയേയി യേയിയേയി...
സ്കൈ ഈസ് സ്മൈലിങ്ങ്... സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.. സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.... ആൻഡ് ദ ബേർഡ്‌സ് ആർ സിങ്ങിങ് സിങ്ങിങ് ലൈക് ഇറ്റ്സ് ട്യൂൺഡ് ഫോർ യൂ... സിങ്ങിങ് ലൈക് ഇറ്റ്സ് ട്യൂൺഡ് ഫോർ യൂ.....
ചന്നം പിന്നം പെയ്യും...മഴ തുള്ളിത്തുള്ളി തുളുമ്പുമീ ചെല്ലച്ചെറു വഴിയോരം... കുട ചൂടി പാടിപ്പാടി...ചിരി തൂകിത്തൂകി കുറുകുമീ കുഞ്ഞിക്കുറുമയിലല്ലേ..... തെളിവാനിന്നോരത്തും...അഴകോടെൻ ചാരത്തും മയിലാടും നേരത്തും...തിരയോടും തീരത്തും ചേലോലും മുകിലായി...കുന്നോരം പറന്നിങ്ങാം..... ലൈഫ് ഈസ് ബ്ലൂമിങ്ങ്...എവ്‌രി ടൈം ഐ ഫീൽ... ലവ്‌ലി ഫ്ലവേഴ്സ്...എവ്‌രിവെയർ ഐ ഗോ ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ് വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി... യേയിയേയി യേയി യേയി യേയിയേയി യേയിയേയി...
സ്കൈ ഈസ് സ്മൈലിങ്ങ്... സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.. സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.... ആൻഡ് ദ ബേർഡ്‌സ് ആർ സിങ്ങിങ് സിങ്ങിങ് ലൈക് ഇറ്റ്സ് ട്യൂൺഡ് ഫോർ യൂ...
മിന്നി ചിന്നി തെന്നും...തരി മഞ്ഞിൽ തെന്നി തുഴഞ്ഞു നീ കണ്ണിൽ ചിരിയെഴുതാൻ വാ.... മണി മഞ്ഞിൻ കൂടാരങ്ങൾ... ഈ മണ്ണിൻ മാറിൽ തുളുമ്പുമൊരാലിപ്പഴം പെറുക്കാൻ വാ... കുഴലൂതും പൂങ്കാറ്റേ....കുറുവാലി പൂമ്പാറ്റേ... കളിയാടും പൂമൈനേ...മുറിവാലൻ തത്തമ്മേ... പോകാമോ ഇതുവഴിയേ....കുന്നോളം കുസൃതിയുമായ്... ലൈഫ് ഈസ് ബ്ലൂമിങ്ങ്...എവ്‌രി ടൈം ഐ ഫീൽ... ലവ്‌ലി ഫ്ലവേഴ്സ്...എവ്‌രിവെയർ ഐ ഗോ ആം ഐ ജ്സ്റ്റ് ഡ്രീമിങ്...ഐ ആം ജസ്റ്റ് ഫീലിങ് വേൾഡ് ഈസ് കെയറിങ്ങ് ഫോർ മി... യേയിയേയി യേയി യേയി യേയിയേയി യേയിയേയി...
സ്കൈ ഈസ് സ്മൈലിങ്ങ്... സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.. സ്മൈലിങ്ങ് ലൈക് ഇറ്റ്സ് മെയ്‌ഡ് ഫോർ യൂ.... ആൻഡ് ദ ബേർഡ്‌സ് ആർ സിങ്ങിങ് സിങ്ങിങ് ലൈക് ഇറ്റ്സ് ട്യൂൺഡ് ഫോർ യൂ...