Yaaminee yaaminee
Kaamadevante priya kaaminee
Oh.......oh....oh......
Yaaminee (yaminee)
Nin kanpeelikal chalikkumbol
Sankalpalathakal thaliraniyunnu
Antharangathile ekaantha maunamo-
Rashtapadi gaanamaayi theerunnu
Ajnaatha kaamukane thedunnu
Njaan ajnaatha kaamukane thedunnu
Oh......oh...oh. ..(yaaminee)
Nin thrikkaiviral thazhukumbol
Janmaantharangal chirakaniyunnu
Indriyaatheethamaam etho vikaaramo-
Rindumathi pushpamaayi viriyunnu
Ajnaatha naayakane thedunnu
Njaan ajnaatha naayakane thedunnu
Oh....oh...oh...(yaaminee)
യാമിനീ യാമിനീ കാമദേവന്റെ പ്രിയകാമിനീ
ഓ......
യാമിനീ........
നിന്‍ കണ്‍പീലികള്‍ ചലിക്കുമ്പോള്‍
സങ്കല്‍പ്പലതകള്‍ തളിരണിയുന്നു
അന്തരംഗത്തിലെ ഏകാന്ത മൌനമൊ-
രഷ്ടപദിഗാനമായ് തീരുന്നൂ
അജ്ഞാതകാമുകനെ തേടുന്നൂ ഞാന്‍
അജ്ഞാതകാമുകനെ തേടുന്നൂ
ഓ........ ഓ.......
യാമിനീ..........
നിന്‍ തൃക്കൈവിരല്‍ തഴുകുമ്പോള്‍
ജന്മാന്തരങ്ങള്‍ ചിറകണിയുന്നൂ
ഇന്ദ്രിയാതീതമാമേതോ വികാരമൊരു
ഇന്ദുമതിപുഷ്പമായ് വിരിയുന്നൂ
അജ്ഞാത നായകനെത്തേടുന്നു ഞാന്‍
അജ്ഞാത നായകനെത്തേടുന്നൂ
ഓ....... ഓ........
യാമിനീ........
Movie/Album name: Othenante Makan
Artists