Sanchaaram Ulsavamaay
2014
സഞ്ചാരം ഉത്സവമായി നമുക്കിന്നു
സംഗീതമായി സല്ലാപമായി
സഞ്ചാരം ഉത്സവമായി നമുക്കിന്നു
സംഗീതമായി ഉത്സാഹമായി
സംസാരമായി സംഗമമായി
സംശുദ്ധസ്നേഹമായി ആത്മഗീതം
സഞ്ചാരം ഉത്സവമായി നമുക്കിന്നു
സംഗീതമായി ഉത്സാഹമായി
പൂമഴയില്‍ തേന്‍മഴയില്‍
ഉന്മാദം ലഹരിയായി
(പൂമഴയില്‍ )
പൂമെയ്യില്‍ പുളകമായി പുതുജീവനായി
പൂനിലാവില്‍ പൂങ്കാറ്റില്‍ ഉല്ലാസമായി
പൂമ്പൊടി പോല്‍ മനസ്സില്‍ നീര്‍വൃതിയായി
(സഞ്ചാരം )
രാഗമായി താളമായി
സ്നേഹത്തിന്‍ സംഗമമായി
(രാഗമായി )
മായാത്ത മനസ്സില്‍ മയിലാട്ടമായി
നീലവാനില്‍ വര്‍ണ്ണരാജി നാമ്പിടും പോലെ
താരകങ്ങള്‍ മിന്നിമിന്നി ഹൃദയത്തിലെങ്ങോ
(സഞ്ചാരം )
Movie/Album name: Mariyahansinte Swapnangal
Artists