Kaadum Malayum

2013
Lyrics
Language: English

Kaadum malayumirangunnu
Kaattaarinodu thirakkunnu
Kaadum malayumirangunnu
Kaattaarinodu thirakkunnu...
Naadodi naadodi pokumpol
Paadum kiliye nee kandaayo....
Paadum kiliye.....
Language: Malayalam

കാടും മലയുമിറങ്ങുന്നു
കാട്ടാറിനോടു തിരക്കുന്നു
കാടും മലയുമിറങ്ങുന്നു
കാട്ടാറിനോടു തിരക്കുന്നു
നാടോടി നാടോടി പോകുമ്പോൾ
പാടും കിളിയെ നീ കണ്ടായോ....
പാടും കിളിയെ.....
Movie/Album name: Penangunni
Artists