Krishna Madhava

2012
Lyrics
Language: English

Aa...aa.....aa....

Krishnaa.....maadhavaa...
Nee en mohanaa....
Shyaama hare manu manamohanaa en
Prema swaroopaa sreekrishnaa
Thava muraleeravam ozhukunnuu
Yamunaa hridayam nirayunnuu
Raadhaa viraha vilolamaay en
Iravukal kanneeril nanayunnuu..
Shyaama hare manu manamohanaa en
Prema swaroopaa sreekrishnaa..

Neelakkadampaay nee poothuninnenkil njaan
Aa malarkkompil vannooyalonnaadaam
Ponnodakkuzhalaay nee paattuka kannaa nin
Eenamaay theerunnathe janma saayoojayam
Hey..madhavaa...
Anayuka nee en arike...

Krishnaa mukundaa hare
Govindaa hare...hare...
Krishnaa mukundaa hare
Govindaa hare...hare...

Shyaama hare manu manamohanaa
En prema swaroopaa sreekrishnaa
Thava muraleeravam ozhukunnuu
Yamunaa hridayam nirayunnuu
Raadhaa viraha vilolamaaya en
Iravukal kanneeril nanayunnuu..
Krishnaa mukundaa hare

Krishnaa mukundaa hare
Govindaa hare...hare...
Krishnaa mukundaa hare
Govindaa hare...hare...

Aa...aa.....aa....
Language: Malayalam

ആ...ആ.....ആ....

കൃഷ്ണാ.....മാധവാ.....
നീ എന്‍ മോഹനാ....
ശ്യാമഹരേ മനു് മനമോഹനാ എന്‍
പ്രേമസ്വരൂപാ ശ്രീകൃഷ്ണാ.....
തവ മുരളീരവം ഒഴുകുന്നൂ‍
യമുനാഹൃദയം നിറയുന്നൂ......
രാധാവിരഹ വിലോലമായ് എൻ
ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ..
ശ്യാമഹരേ മനു് മനമോഹനാ
എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ.....

നീലക്കടമ്പായ് നീ പൂത്തുനിന്നെങ്കില്‍ ഞാന്‍
ആ മലര്‍ക്കൊമ്പില്‍ വന്നൂയലൊന്നാടാം
പൊന്നോടക്കുഴലായ് നീ പാറ്റുക കണ്ണാ നിന്‍
ഈണമായ്ത്തീരുന്നതേ ജന്മസായൂജ്യം
ഹേ..മാധവാ.....
അണയുക നീ എന്‍ അരികെ...

കൃഷ്ണാ മുകുന്ദാ ഹരേ
ഗോവിന്ദാ ഹരേ...ഹരേ...
കൃഷ്ണാ മുകുന്ദാ ഹരേ
ഗോവിന്ദാ ഹരേ...ഹരേ...

ശ്യാമ ഹരേ മനു് മനമോഹനാ
എന്‍ പ്രേമസ്വരൂപാ ശ്രീകൃഷ്ണാ
തവ മുരളീരവം ഒഴുകുന്നൂ‍
യമുനാഹൃദയം നിറയുന്നൂ
രാധാവിരഹ വിലോലമായ്‌ എൻ
ഇരവുകള്‍ കണ്ണീരില്‍ നനയുന്നൂ..

കൃഷ്ണാ മുകുന്ദാ ഹരേ
ഗോവിന്ദാ ഹരേ...ഹരേ...
കൃഷ്ണാ മുകുന്ദാ ഹരേ
ഗോവിന്ദാ ഹരേ...ഹരേ...(2)

ആ....ആ....ആ....ആ....
കൃഷ്ണാ...........
Movie/Album name: Arike - So Close
Artists