SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa...aa...aa...aa... Maunamaam veenayil ariyaathuthirunna Madhurasangeethamaanu pranayam...(2) Madhurikkum ormmakal kaathusookshikkunna Hridayathin thaalamaanu pranayam... Hridayaaksharangalil chaalichezhuthunna Kavithakalaanennum pranayam... Kavithakalaanennum pranayam..... (hridayaaksharangalil...) Aadyaanuraagathil ariyaathe vidarunna Aadyaanuraagathil ariyaathe vidarunna.. Snehathin poovaanu pranayam.. Snehathin poovaanu pranayam.... Aa...aa...aa...aa... Ethra marannaalum evide maranjaalum Nizhalaay vannidum pranayam.. Nizhalaay vannidum pranayam.... (ethra marannaalum...) Orikkalum marikkaatha ormmakalaayennum Orikkalum marikkaatha ormmakalaayennum... Jeevichirikkummaa pranayam Jeevichirikkummaa pranayam... Aa...aa...aa...aa... Oduviloru thengalaay swntham chithaykkullil Erinjadangumaa pranayam.... ആ...ആ...ആ...ആ... മൗനമാം വീണയിൽ അറിയാതുതിരുന്ന മധുരസംഗീതമാണു് പ്രണയം...(2) മധുരിക്കും ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന ഹൃദയത്തിൻ താളമാണു് പ്രണയം... ഹൃദയാക്ഷരങ്ങളിൽ ചാലിച്ചെഴുതുന്ന കവിതകളാണെന്നും പ്രണയം... കവിതകളാണെന്നും പ്രണയം..... (ഹൃദയാക്ഷരങ്ങളിൽ...) ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന ആദ്യാനുരാഗത്തിലറിയാതെ വിടരുന്ന... സ്നേഹത്തിൻ പൂവാണു് പ്രണയം.. സ്നേഹത്തിൻ പൂവാണു് പ്രണയം.... ആ...ആ...ആ...ആ... എത്ര മറന്നാലും എവിടെ മറഞ്ഞാലും നിഴലായ് വന്നിടും പ്രണയം.. നിഴലായ് വന്നിടും പ്രണയം...... (എത്ര മറന്നാലും...) ഒരിക്കലും മരിക്കാത്ത ഓർമ്മകളായെന്നും ഒരിക്കലും മരിക്കാത്ത ഓർമ്മകളായെന്നും... ജീവിച്ചിരിക്കുമാ പ്രണയം ജീവിച്ചിരിക്കുമാ പ്രണയം... ആ...ആ...ആ...ആ... ഒടുവിലൊരു തേങ്ങലായ് സ്വന്തം ചിതയ്ക്കുള്ളിൽ എരിഞ്ഞടങ്ങുമാ പ്രണയം....
Movie/Album name: Loveland
Artists