Kanakakkinaavinte kalivallamirakkumpol
Kadavathu vannuninna karuthapenne
Kavilathu kannuneerchaalukalaninjente
Karalinte kalppadavil kadannole
Kalithullum kaattinte kalppana kettidathe
Kalivanchiyeruvaan varunno nee
Kanakakkinaavinte..............
Adharathil chiriyumay aniyathu neeyirunnal
Amaratu njanirunnu thuzhanjolaam
Alarunna kaayalil thiramalayundennalum
Akkare njaan ninne kondupokam
Kanakkinaavinte........
കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോള്‍
കടവത്തു വന്നുനിന്ന കറുത്തപെണ്ണേ
കവിളത്തു കണ്ണുനീര്‍ച്ചാലുകളണിഞ്ഞെന്റെ
കരളിന്റെ കല്‍പ്പടവില്‍ കടന്നോളേ
കലിതുള്ളും കാറ്റിന്റെ കല്‍പ്പന കേട്ടിടാതെ
കളിവഞ്ചിയേറുവാൻ വരുന്നോ നീ
കനകക്കിനാവിന്റെ.......
അധരത്തില്‍ ചിരിയുമായ് അണിയത്തുനീയിരുന്നാല്‍
അമരത്തു ഞാനിരുന്നു തുഴഞ്ഞോളാം
അലറുന്ന കായലില്‍ തിരമാലയുണ്ടെന്നാലും
അക്കരെ ഞാന്‍ നിന്നെ കൊണ്ടുപോകാം
കനകക്കിനാവിന്റെ...........
Movie/Album name: Shyaamala Chechi
Artists