ഉം....ഉം.....ഉം...ഉം....ഉം... നക്ഷത്രംപോൽ.... നക്ഷത്രംപോൽ കണ്ണിൽ മിന്നി മൂകം നീർത്തുള്ളി... ഓ വീണ്ടും ഏതോ സായന്തനം ഓർക്കുന്നു നീ...ആകാശമേ.... ഉം....ഉം.....ഉം...ഉം...
മഴവില്ലിനാൽ മുറിവേറ്റുവോ പ്രണയാർദ്രരാം മേഘങ്ങളേ പുതുമഞ്ഞിനാൽ വിറയാർന്നപോൽ വീഴുന്നുവോ സൂനങ്ങളേ.... ഏതോ നിലാവിൻ താഴ്വാരമേ സ്വപ്നാടനത്തിൽ വീണ്ടും കണ്മുന്നിൽ വരുമോ....വരുമോ... വരു....വരു....മോ... ഹും ഹു ഹു ഹൂം...