Poomara Chaayathan [D]
1991
Poomarachaayakal chaamaram veeshunna
Mandaara sundara thaazhvarayil...thaazhvarayil...
Poomarachaayakal chaamaram veeshunna
Mandaara sundara thaazhvarayil...thaazhvarayil...
Onnichirunnu naam ormmayil unmaada
Swapnathin panthal orukkidunnu...
(onnichirunnu naam...)
Poomarachaayakal chaamaram veeshunna
Mandaara sundara thaazhvarayil...thaazhvarayil...
Ee kochu kaayalin olangal ninnodu
Kinnaaram melle mozhinjidumpol...(ee kochu...)
Kaalthalam melle njaanonnuzhinjuu
Kaalchilampappol chirichuu....
Chirichuu....chirichuu....
Ikkiliyoottum nin pokkil chuzhiyile
Ponnin kinaavukal poothidumpol....(ikkiliyoottum..)
Ee malar vaadiyil poothu virinjoru
Poovile poompodi kavilil...
Kavilil...kavilil...
(poomarachaayakal....)
Ee kulir kaattil..ee kunnin cheruvile
Kunjolakkaadukal paadidumpol..(ee kulir kaattil..)
Ee malar vaadiyil poothu virinjoru
Poovile poompodi kavilil...
Kavilil...kavilil...
(poomarachaayakal....)
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
ഒന്നിച്ചിരുന്നു നാം ഓര്‍മ്മയില്‍ ഉന്മാദ
സ്വപ്നത്തിന് പന്തല്‍ ഒരുക്കിടുന്നു...(ഒന്നിച്ചിരുന്നു നാം..)
പൂമരഛായകള്‍ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ്വരയില്...താഴ്വരയില്...
ഈ കൊച്ചു കായലിന് ഓളങ്ങള്‍ നിന്നോടു്
കിന്നാരം മെല്ലെ മൊഴിഞ്ഞിടുമ്പോള്‍...(ഈ കൊച്ചു...)
കാൽത്തലം മെല്ലെ ഞാനൊന്നുഴിഞ്ഞൂ
കാൽച്ചിലമ്പപ്പോള് ചിരിച്ചൂ....
ചിരിച്ചൂ....ചിരിച്ചൂ......
ഇക്കിളിയൂട്ടും നിന് പൊക്കിള്‍ച്ചുഴിയിലെ
പൊന്നിന് കിനാവുകള്‍ പൂത്തിടുമ്പോള്‍....(ഇക്കിളിയൂട്ടും..)
ഈ മലര്‍വാടിയില്‍ പൂത്തുവിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളില്‍...
കവിളില്‍...കവിളില്‍...
(പൂമരഛായകള്‍....)
Movie/Album name: Daivasahaayam Lucky Centre
Artists