SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paavaada praayathil.... Paavaada praayathil ninne njaan kandappol Thaamara mottaayirunnu nee - oru Thaamara mottaaayirunnu nee Daavani praayathil paathi vidarnna nee Poonchela paruvathil poovaayi Thenullil thulumpunna poovaayi (paavvaada) Neeyaakum gaanathe enthellaam raagathil Paadunnu prakruthee devi Neeyaakum chithrathe enthellaam varnnathil Ezhuthunnu vishwaika shilppi (paavaada) Parinaama chakram thiriyumpol neeyini Pathniyaay ammayaay ammoommayaay maarum maarum (parinaama) Mannithiloduvil nee mannaay maranjaalum Marayilla paaril nin paavana sneham (paavaada) പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ...ഒരു താമരമൊട്ടായിരുന്നു നീ ദാവണി പ്രായത്തിൽ പാതി വിടർന്ന നീ പൂഞ്ചേല പരുവത്തിൽ പൂവായി തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട) നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈക ശിൽപ്പി (പാവാട) പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവന സ്നേഹം
Movie/Album name: Kaarthika
Artists