Shraavanodayam Nin Mizhikalil
1993
ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഒരു തെളിനീലനിലാക്കുളിരും
പഴയൊരു മണ്‍കുടം നെഞ്ചില്‍ തുളുമ്പിയ പാട്ടും
എന്‍ ജന്മാന്തരസ്മൃതിയില്‍ വരുമ്മൊരു
ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഏതോ പുളകവും പൂക്കളുമായു്
ഇതിലെയോരോര്‍മ്മയായു് പുല്‍കി
(ഏതോ )
വിരുന്നിനെത്തുന്നൊരീ വേളയില്‍ ഞാനെന്‍ (2)
കരളിന്‍ നൊമ്പരം മായ്ക്കാനൊരു
ശ്രാവണോദയം നിന്‍ മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഓരോ നിമിഷവും നീ വിടര്‍ത്തും
മധുരപ്രതീക്ഷതന്‍ പൂക്കള്‍
(ഓരോ )
ഇതള്‍ നിവര്‍ത്തുന്നൊരീ സന്ധ്യയില്‍ വീണ്ടും (2)
കരളലിഞ്ഞൊന്നു ഞാന്‍ പാടാമൊരു
(ശ്രാവണോദയം )
Movie/Album name: Maholsavam
Artists