ശ്രീകൃഷ്ണ ശ്രീകൃഷ്ണ രാധാകൃഷ്ണ ലഹരി ലഹരി ലഹരി ഭൂമിയിലാകെ ലഹരി ചൊട്ടയിൽ നിന്ന് ചുടല വരേയ്ക്കും ചിരിപ്പിക്കും സുഖിപ്പിക്കും ലഹരി (ലഹരി) മാനസ നിർവൃതി പകർന്നു തരും ഒരു ലഹരി ഉഗ്ര ലഹരി നെഞ്ചുകൾ നെഞ്ചുകളിലമരും ലഹരി പ്രേമലഹരി ഉന്മാദ ലഹരി ആനന്ദ ലഹരി സുരലോക ശൃംഗാര രാത്രികൾ വിടർത്തും ലഹരി നവലഹരി (ലഹരി) അന്ധമാം കുടുംബ ബന്ധങ്ങൾ മാറ്റും ലഹരി ഉഗ്ര ലഹരി വിരഹമകറ്റി പ്രേമരസം തരും ലഹരി പ്രേമലഹരി ഉന്മാദ ലഹരി ആനന്ദ ലഹരി പുതിയൊരു ജീവിത ദർശനമുണർത്തും ലഹരി നവലഹരി..(ലഹരി)