കൂവേ... കൂവേ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
മാനം തുടുത്തത് കിഴക്കിലോ
മലയിപ്പെണ്ണിന്റെ കവിളിലോ
കുറിഞ്ഞി പൂത്തത് മലയിലോ
കുറുമ്പിപ്പെണ്ണിന്റെ മിഴിയിലോ
കുറിഞ്ഞി പൂത്തത് മലയിലോ
കുറുമ്പിപ്പെണ്ണിന്റെ മിഴിയിലോ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
മഴവീണ് മണ്ണു കുതിർന്ന് മലയോരം പച്ച വിരിച്ച്
മലയന്റെ മുറ്റത്തൊരു മലവാഴപ്പൂ ചിരിച്ച് (2)
കറുത്തു വന്ന് മാനം
ഓഹൊ ഓഹൊ ഓഹോ ഓഹോ
കറുത്തു വന്ന് മാനം ഇന്ന് കുളിർത്തു നിന്നു ഭൂമി
കുളിരിറങ്ങി കനവുണർന്നു
കുറുമ്പിപ്പെണ്ണിന്റെ കരളിനുള്ളിൽ
കൂവേ കൂവേ ആഹാ കൂവേ കൂവേ
ആഹാ കൂവേ കൂവേ
കൂവേ കൂവേ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
മാനം തുടുത്തത് കിഴക്കിലോ
മലയിപ്പെണ്ണിന്റെ കവിളിലോ
കുറിഞ്ഞി പൂത്തത് മലയിലോ
കുറുമ്പിപ്പെണ്ണിന്റെ മിഴിയിലോ
കുറിഞ്ഞി പൂത്തത് മലയിലോ
കുറുമ്പിപ്പെണ്ണിന്റെ മിഴിയിലോ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കില്ലാരീ കില്ലാരീ കിലുകില്ലാരീ കില്ലാരീ
കരിമേഘം കണ്ടുകറങ്ങീ മയിലാടീ മതിമറന്ന്
മയിലാഞ്ചിക്കുന്നത്തൊരു നിറവില്ലിൻ കൊടിയിറങ്ങി
കരിമേഘം കണ്ടുകറങ്ങീ മയിലാടീ മതിമറന്ന്
മയിലാഞ്ചിക്കുന്നത്തൊരു നിറവില്ലിൻ കൊടിയിറങ്ങി
തെളിഞ്ഞു വന്നൂ മാനം
ഓഹൊ ഓഹൊ ഓഹോ ഓഹോ
തെളിഞ്ഞു വന്നൂ മാനം പൊന്നിൽക്കുളിച്ചു നിന്നു ഭൂമി
മലവേടൻ അമ്പു തൊടുത്തു
മലയിപ്പെണ്ണിന്റെ മനം തുടിച്ചു
കൂവേ കൂവേ ആഹാ കൂവേ കൂവേ
ആഹാ കൂവേ കൂവേ
കൂവേ കൂവേ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
മാനം തുടുത്തത് കിഴക്കിലോ
മലയിപ്പെണ്ണിന്റെ കവിളിലോ
കുറിഞ്ഞി പൂത്തത് മലയിലോ
കുറുമ്പിപ്പെണ്ണിന്റെ മിഴിയിലോ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
കൂവേ... കൂവേ കൂവാരീ
കിലുകിലാരേ കില്ലാരീ
Movie/Album name: Apoorvasangamam
Artists