(സ്ത്രീ) ദാഹം കൊള്ളുമ്പോള്‍ ജീവജലം ഗാനം ദുഃഖത്തില്‍ സ്നേഹജലം (ദാഹം ) ഏകാന്തതയില്‍ പ്രീയനേ നീ മാഴ്കാതെ ഏതോ ലഹരിച്ചുഴിയില്‍ നീ താഴാതെ ഈ രാഗതരംഗിണിയില്‍ നീ നേടാന്‍ വാ (പു) (താളമിടൂ എന്‍)
(പു) ഉള്ളിന്‍ ഉള്‍പ്പൂവില്‍ തേന്‍മണിയാം ഗാനം പ്രണയത്തിന്‍ ദോഹദമാം (ഉള്ളിന്‍ ) (ഡു) ഓടിത്തളരും പാന്ഥന്‍ തണ്ണീര്‍പ്പന്തല്‍ ആടിത്തളരും നേരം നല്‍ താരാട്ടു് ഈ തമ്പുരുവിന്‍ ശ്രുതി കൊണ്ടാടീടാം വാ (ഡു) (താളമിടൂ എന്‍)