Kokkara Kokkara Kozhikkunje
2025
കൊക്കര കൊക്കര കോഴിക്കുഞ്ഞേ
ചക്കരമാവിലെ തത്തപ്പെണ്ണേ
ഒച്ച വെയ്ക്കല്ലേ ഒച്ച വെയ്ക്കല്ലേ
കൊച്ചിളം ബീവിക്ക് കാതുകുത്ത്
ഇല്ല് കൊച്ചിളം ബീവിക്ക് കാതുകുത്ത്
അൽഹം ദുലില്ലാ അൽഹം ദുലില്ലാ
ലായി ലാഹാ ഇല്ലള്ളാ ലായി ലാഹാ ഇല്ലള്ളാ
മും....മും....
Movie/Album name: Izha
Artists