Swargavaathil Thurannu
1967
Swargga vathil thurannu thannoru
Swapna kaamukiyaanu nee
Lajjakondu thaliraninjoru
Pushpineelathayaanu nee
(swarggavathil..)
Entemaanasa panthalinnullil
Enguninnu padarnnu nee?
Mottitum ente mohamokkeum thottu pulki vitarthi nee
(swargga...)
Ninte kochu nunakkuzhikalil
Kumkumappoo virinjanaal
Poovithalil nishaa shalabhamaay
Veenurangngaan kothichu njan
(swargga...)
സ്വർഗ്ഗ വാതിൽ തുറന്നു തന്നൊരു
സ്വപ്ന കാമുകിയാണു നീ
ലജ്ജകൊണ്ടു തളിരണിഞ്ഞൊരു
പുഷ്പിണീലതയാണു നീ
(സ്വർഗ്ഗവാതിൽ..)
എന്റെമാനസ പന്തലിന്നുള്ളിൽ
എങ്ങുനിന്നു പടർന്നു നീ?
മൊട്ടിടും എന്റെ മോഹമൊക്കെയും
തൊട്ടു പുൽകി വിടർത്തി നീ
(സ്വർഗ്ഗ...)
നിന്റെ കൊച്ചു നുണക്കുഴികളിൽ
കുങ്കുമപ്പൂ വിരിഞ്ഞനാൾ
പൂവിതളിൽ നിശാ ശലഭമായ്
വീണുറങ്ങാൻ കൊതിച്ചു ഞാൻ
(സ്വർഗ്ഗ...)
Movie/Album name: Kanaatha Veshangal
Artists