SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pakalavaninnu marayumpol Akilupukacha murikkullil Panimathibimbamuditha pol Puthumanavatti ezham Baharinakathoru hooriyaakum Manimarimaankutty Tharivalayitta karam kotti Tharamodu kissakal palathum ketti Kalichiriyode monchukalarnna kalamozhimarethi Palapala kuliranivisarikalatharil mukki Puthumakal kaatteedum Husnul jamalay varumappol Puthumanimaaran manavalan Madumalarmottinnaduthethum karivarivandayi Pinne karaliludithha khamar pole Kulir pakarum khalbil Muthani mothiraviralukalale Pathinineettiya thaambalathile Vettilayinkal kasthoorichar chunnambum kootti - thante Thathakkiliyude chundilbayth Kothimanatheedum Karaliludikkum muhabathin Perumakalarnna hikkmath Mathivaruvolam paanamcheyyum manavattippennu Avalude madananeyappol punnarikkum Surumayezhum kannu Pakalavaninnu.... പകലവനിന്നു മറയുമ്പോള്‍ അകിലുപുകച്ച മുറിയ്ക്കുള്ളില്‍ പനിമതിബിംബമുദിത്തപോല്‍ പുതുമണവാട്ടി - ഏഴാം ബഹറിനകത്തൊരു ഹൂറിയാകും മണിമറിമാന്‍ കുട്ടീ തരിവളയിട്ട കരം കൊട്ടി തരമൊടുകിസ്സകള്‍ പലതും കെട്ടി കളിചിരിയോടെ മൊഞ്ചുകലര്‍ന്ന കളമൊഴിമാരെത്തി പലപല കുളിരണിവിശറികളത്തറില്‍ മുക്കി പുതുമകള്‍കാട്ടീടും........... ഹുസ്നുല്‍ ജമാലായ് വരുമപ്പോള്‍ പുതുമണിമാരന്‍ മണവാളന്‍ മടുമലര്‍മൊട്ടിന്നടുത്തെത്തും കരിവരിവണ്ടായി -പിന്നെ കരളിലുദിത്ത ഖമര്‍പോലെ കുളിര്‍പകരും ഖല്‍ബില്‍ ....... മുത്തണിമോതിരവിരലുകളാലെ പത്തിനിനീട്ടിയ താംബാളത്തിലെ വെറ്റിലയിങ്കല്‍ കസ്തൂരിച്ചാര്‍ ചുണ്ണാമ്പും കൂട്ടി- തന്റെ തത്തക്കിളിയുടെ ചുണ്ടില്‍ബയ്ത്ത് കൊത്തിമണത്തീടും......... കരളിലുദിയ്ക്കും മുഹബ്ബത്തിന്‍ പെരുമകലര്‍ന്ന ഹിക്ക്മത്ത് മതിവരുവോളം പാനംചെയ്യും മണവാട്ടിപ്പെണ്ണ് അവളുടെ മദനനെയപ്പോള്‍ പുന്നാരിക്കും സുറുമയെഴും കണ്ണ് പകലവനിന്നു......
Movie/Album name: Asuravithu
Artists