Piriyunna kaivazhikal orumichu cherunna Vazhyambalathinte ullil... Oru deeghanishwaasam itavelayaakkuvaan Itavanna kolangal nammal... Ithu jeevitham mannilithu jeevitham... Come on my darling Jeevitham ithu jeevitham bhoomiyil ithu jeevitham.. Jeevitham ithu jeevitham bhoomiyil ithu jeevitham....
Ee bhoothalathil ee jeevithathil ee chalikkunna nimishangalil.. Ee bhoothalathil ee jeevithathil ee chalikkunna nimishangalil... Mindaattamillaathe thannilekkothungunna mizhungasyamaare sookshikkuvin Mindaattamillaathe thannilekkothungunna mizhungasyamaare sookshikkuvin.. Ee inangaatha kannikal apakatangal...apakatangal...
Naatakam ithu naatakam jeevitham oru naatakam Naatakam ithu naatakam jeevitham oru naatakam...
Ee jeevithathil ee naatakathil ee marayunna rangangalil... Ee jeevithathil ee naatakathil ee marayunna rangangalil..... Alavonnumillaatha thatiyumaay meyunna thaatakamaare sookshikkuvin Alavonnumillaatha thatiyumaay meyunna thaatakamaare sookshikkuvin... Ee bhaarangal bhoomikku vedanakal...vedanakal...
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളില്‍... ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന കോലങ്ങള്‍ നമ്മള്‍... ഇതു ജീവിതം മണ്ണിലിതു ജീവിതം കമോണ്‍ മൈ ഡാര്‍ലിംഗ് ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം...
ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍ ഈ ചലിക്കുന്ന നിമിഷങ്ങളില്‍... ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍ ഈ ചലിക്കുന്ന നിമിഷങ്ങളില്‍..... മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍ മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍... ഈ ഇണങ്ങാത്ത കണ്ണികള്‍ അപകടങ്ങള്‍....അപകടങ്ങള്‍....
നാടകം ഇതു നാടകം ജീവിതം ഒരു നാടകം. നാടകം ഇതു നാടകം ജീവിതം ഒരു നാടകം...
ഈ ജീവിതത്തില്‍ ഈ നാടകത്തില്‍ ഈ മറയുന്ന രംഗങ്ങളില്‍... ഈ ജീവിതത്തില്‍ ഈ നാടകത്തില്‍ ഈ മറയുന്ന രംഗങ്ങളില്‍..... അളവൊന്നുമില്ലാത്ത തടിയുമായ് മേയുന്ന താടകമാരേ സൂക്ഷിക്കുവിന്‍ അളവൊന്നുമില്ലാത്ത തടിയുമായ് മേയുന്ന താടകമാരേ സൂക്ഷിക്കുവിന്‍... ഈ ഭാരങ്ങള്‍ ഭൂമിക്കു വേദനകള്‍.....വേദനകള്‍....
പിരിയുന്ന കൈവഴികള്‍ ഒരുമിച്ചു ചേരുന്ന വഴിയമ്പലത്തിന്റെ ഉള്ളില്‍... ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍ ഇടവന്ന കോലങ്ങള്‍ നമ്മള്‍... ഇതു ജീവിതം മണ്ണിലിതു ജീവിതം ഇതു ജീവിതം മണ്ണിലിതു ജീവിതം...