SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poomeniyil punaru...poonkaatte Pookkaalamaay thaliru.. Nee padaru... Poruu nee vegam....nilppuu nee shaantham Raagam...sukha raagam.. Melam...mada melam... Poomeniyil punaru...poonkaatte Pookkaalamaay thaliru.. Nee padaru... Hoy..thoo varnna jaalam.. Puthu poovidum neram...ey... Maanikya naadam...mani maarante yogam Sharavegam...madichu kuthichu Madhupaathram...nuranju pathanju Koode poruu....ey....en koottil keruu... Haa madabhara tharalitha sukhakara Sheethala surabhila shayyayil Unaraam...punaraam...hoy... Poomeniyil punaru...poonkaatte Pookkaalamaay thaliru.. Nee padaru... Koodaaram thedaam... Puthu raagangal paadaam... Haa...jaalangal kaanaam.. Nava veshangal maaraam... Porumo...poo nilaavil... Poomaanam....pulki pulki... Chaarathanayu....en maarathanayu... Oh..kanmadam pookkanu karalilu nirayanu Naagam punaranu..maarane thirayanu..oh.... (poomeniyil....) പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ പൂക്കാലമായ് തളിരു്.. നീ പടരു്... പോരൂ നീ വേഗം....നില്പൂ നീ ശാന്തം രാഗം...സുഖരാഗം... മേളം...മദമേളം... പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ.. പൂക്കാലമായ് തളിരു്.. നീ പടരു്... ഹോയ്..തൂ വര്‍ണ്ണ ജാലം.. പുതു പൂവിടും നേരം...ഏയ്... മാണിക്യനാദം...മണി മാരന്റെ യോഗം ശരവേഗം...മദിച്ചു് കുതിച്ചു് മധുപാത്രം...നുരഞ്ഞു് പതഞ്ഞു് കൂടെ പോരൂ....ഏയ്....എന്‍ കൂട്ടില്‍ കേറൂ... ഹാ മദഭര തരളിത സുഖകര ശീതള സുരഭില ശയ്യയില്‍ ഉണരാം...പുണരാം...ഹോയ്... പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ... പൂക്കാലമായ് തളിരു്.. നീ പടരു്... കൂടാരം തേടാം... പുതു രാഗങ്ങള്‍ പാടാം... ഹാ...ജാലങ്ങള്‍ കാണാം.. നവ വേഷങ്ങള്‍ മാറാം... പോരുമോ...പൂ നിലാവില്‍... പൂമാനം....പുല്‍കി പുല്‍കി... ചാരത്തണയു്...എന്‍ മാറത്തണയു്... ഓ..കന്മദം പൂക്കണു് കരളിലു് നിറയണു് നാഗം പുണരണു്..മാരനെ തിരയണു്..ഓ... (പൂമേനിയില്‍....)
Movie/Album name: Paarassala Paachan Payyannoor Paramu
Artists