Snehadoothike

2014
Lyrics
Language: English

Snehadoothike porumo jeevanil
Hridayavediyil paaduvaan koodumo...(2)
Orunaalennile manthra shruthiyaay cherumo...
Snehadoothike porumo jeevanil
Hridayavediyil paaduvaan koodumo...

Pelavamaakum chodikal thedumeenam
Pakarumo naadhaa ilaneerthullipole
Iniyente maunam mozhiyum vaakkukal...
Ariyumo thozhee raagaalaapamaayi
Paadum mookaraagam moolunnu
Ninnil veenu kezhunnu...
Ozhukum..thirayozhiyum...
Theerathinnorathu neelakkadampinte
Chaarathu manchaadi muthaakum en maanasam
Snehagaayakaa porumo jeevanil
Hridayavediyil paaduvaan porumo...

Ninayaathe ennil mazha than indrajaalam
Nin viralthumpil thaliraay peythu maanjo...
Ilamarmmarangal uthirum neram enne
Kelkkukayille manassin manthramaay nee...
Manjin kunju thooval chirakum veeshi anayuu
Nalkaam njaan ennum
Kanneeru kaanaatha saubhaagya sindoora
Saayoojyamonnente penninnu sammaanamaay...

Snehadoothike porumo jeevanil
Hridayavediyil paaduvaan koodumo...
Orunaalennile manthra shruthiyaay cherumo....
Snehagaayakaa porumo jeevanil
Hridayavediyil paaduvaan koodumo...
Language: Malayalam

സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...(2)
ഒരുനാളെന്നിലെ മന്ത്രശ്രുതിയായ്‌ ചേരുമോ...
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...

പേലവമാകും ചൊടികൾ തേടുമീണം
പകരുമോ നാഥാ ഇളനീർ‌ത്തുള്ളിപോലെ
ഇനിയെന്റെ മൗനം മൊഴിയും വാക്കുകൾ
അറിയുമോ തോഴീ രാഗാലാപമായി
പാടും മൂകരാഗം മൂളുന്നു
നിന്നിൽ വീണു കേഴുന്നു...
ഒഴുകും..തിരയൊഴിയും...
തീരത്തിന്നോരത്തു് നീലക്കടമ്പിന്റെ
ചാരത്തു് മഞ്ചാടി മുത്താകും എൻമാനസം
സ്നേഹഗായകാ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ പോരുമോ...

നിനയാതെ എന്നിൽ മഴതൻ ഇന്ദ്രജാലം
നിൻ വിരൽത്തുമ്പിൻ തളിരായ് പെയ്തു മാഞ്ഞോ...
ഇലമർമ്മരങ്ങൾ ഉതിരുന്നേരം എന്നെ
കേൾക്കുകയില്ലേ മനസ്സിൻ മന്ത്രമായ് നീ...
മഞ്ഞിൻ കുഞ്ഞു തൂവൽ ചിറകും വീശി അണയൂ
നൽകാം ഞാൻ എന്നും
കണ്ണീരു കാണാത്ത സൗഭാഗ്യസിന്ദൂര-
സായൂജ്യമൊന്നെന്റെ പെണ്ണിന്നു സമ്മാനമായ്...
സ്നേഹദൂതികേ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...
ഒരുനാളെന്നിലെ മന്ത്രശ്രുതിയായ്‌ ചേരുമോ...
സ്നേഹഗായകാ പോരുമോ ജീവനിൽ
ഹൃദയവേദിയിൽ പാടുവാൻ കൂടുമോ...
Movie/Album name: Solar Swapnam

Sentence Summary:
Solar Swapnam is a 2014 Malayalam film centered on a young man's journey of love, loss, and self-discovery, with Snehadoothike serving as an emotional reflective song in the narrative.

Song Credits:
- Song: Snehadoothike
- Film: Solar Swapnam (2014)
- Language: Malayalam
- Music Director: (Not available)
- Lyricist: (Not available)
- Singer(s): (Not available)

Musical Style:
Melodic Malayalam film song with soft, emotional orchestration typical of contemporary Malayalam cinema ballads.

Raga Details:
(Not available)

Key Artists Involved:
(Not available)

Awards & Recognition:
(Not available)

Scene Context:
The song appears as an emotional/reflective piece within the film, underscoring a poignant moment in the protagonist's journey. Specific scene details are not available.


Artists