Sarigamayillathe ini unarilla Ee padanisayil ninnum Oru chiri polum Paathakal akalum thorum nin pirakil njan vannu Paathi adanjoru mizhiyaal Athu kaanathe nee ninnu Nee doore nilkkunna kiliyo Nee vaadi nilkkunna oliyo Nee ennu chekkerum ente koottilay Oh oh oh ...
Language: Malayalam
പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ പറയാൻ നീ മറന്നതെന്തേ സ്നേഹം പിൻവിളി കേൾക്കാതെ പിരിയുകയാണോ നീ പൊന്മേഘം ഇരുളുകയാണകലെ ഞാനോ പിടയുകയാണിവിടെ
പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ പറയാൻ നീ മറന്നതെന്തേ സ്നേഹം
വീണുടയല്ലേ നീ ഒരു ഹിമകണമായ് എൻ വീണയിൽ ഉണരേണം നീ സ്വരകണമായ് മാറിൽ അണഞ്ഞൊരു സുഖമേ ഇനി നിന്മുഖമെങ്ങനെ കാണും ദൂരെ മറഞ്ഞൊരു കുയിലേ ഇനി നിന്മൊഴിയെങ്ങനെ കേൾക്കും
നീ പെയ്തു തീരാത്ത മഴയോ നീ എന്നെയറിയാത്ത പുഴയോ നീ എന്ന് ചേരുമെൻ പ്രണയക്കടലിൽ
സരിഗമയില്ലാതെ ഇനി ഉണരില്ല ഈ പദനിസയിൽ നിന്നും ഒരു ചിരി പോലും പാതകളകലും തോറും നിൻ പിറകിൽ ഞാൻ വന്നു പാതിയടഞ്ഞൊരു മിഴിയാൽ അതു കാണാതെ നീ നിന്നു നീ ദൂരെ നിൽക്കുന്ന കിളിയോ നീ വാടി നിൽക്കുന്ന ഒളിയോ നീ എന്നു ചേക്കേറുമെന്റെ കൂട്ടിലായി ഓ ഓ ഓ ഓ ...