Nandyaarvatta Poo Choodi
1973
Kanyakayam malarvaadi innu
Varnaradhathil varumo
Manmadanennarikilkkoodi
Aattunottu manithiruvaathira
Njaattuvelayil mungi
Mudi niraye mottukal choodi
Mohalaalasamayi lallalalam lallalalam
Chilleelathakalilakki ninvaravoru
Kaamamaholsavamaakki
Vasanthasena njanam vasanthasena
(nanthyarvattappoo)
Kaattuvannu kudanjuvirikkumoraattukattililaadi
Madiniraye muthu kilungi
Maarakaakali paadi thannananam thannananam
Thaalonmadhamuyarthi ninvaravoru
Raagolsavamaakki
Vasanthasena njanam vasanthasena
(nanthyarvattappoo)
നന്ത്യാര്‍വട്ടപ്പൂചൂടി കന്യകയാം മലര്‍വാടീ ഇന്നു
വര്‍ണ്ണരഥത്തില്‍ വരുമോ മന്മഥനെന്നരികില്‍ക്കൂടി
ആറ്റുനോറ്റൊരു മണിത്തിരുവാതിര
ഞാറ്റുവേലയില്‍ മുങ്ങി
മുടിനിറയെ മൊട്ടുകള്‍ ചൂടി
മോഹാലസ്യമായി ലല്ലലലം ലല്ലലലം
ചില്ലീലതകളിളക്കിനിന്‍ വരവൊരു
കാമമഹോത്സവമാക്കി
വസന്തസേന ഞാനാം വസന്തസേന
കറ്റുവന്നു കുടഞ്ഞുവിരിക്കുമൊരാട്ട്കട്ടിലാടി
മടിനിരയെ മുത്തുകിലുങ്ങി
മാരകാകളിപാടി തന്നനനം തന്നനനം
താളൊന്മാദമുയര്‍ത്തി നിന്‍ വരവൊരു
രാഗോത്സവമാക്കി
വസന്തസേന ഞാനാം വസന്തസേന
Movie/Album name: Thaniniram
Artists