SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vellimukil poo viriyum paurnnami raavin chandrikayil Sneha nilaave ninte kinaavil manjin therottam Neeyaniyum neer maniyil paathi vidarnna chempavizham Manjuthirum maamalayil ponnin koodaaram... Mizhikalil aardramaay vilola bhaava saandramaay Chodikalil indrajaalamettunarnna bhangiyaay Vidaraan vempi ninna panineer kurunnupol Pranayam nirayum chundil...melle.... Vellimukil poo viriyum paurnnami raavin chandrikayil Sneha nillaave ninte kinaavil manjin therottam.... Thenmalarundu paaridum kili Ina thedum neram pookkaalamaay Pakaraanundavan aayiram chumbanam Panimathi pootha naal cholli kinnaaram.. Oru thoovalkkaattil paarum sneham pookaanaay maarum Puzhayodam thullum medakkaattil Neeyum chaare poruu... Oru koovaram kili aadyamaay Etho thaalam moolunnu... Chundil moolunnu...hridayam thaalam kottunnu.... (vellimukil poo viriyum...) Thoomazha peytha raathrikalonnil Anuraagiyaay paadiyo raappaadiyum Mapaninisaa...nisapaa...mapagaari Risarimapani mapanisa gari nidhapaa magarii mamapaa Paadaanundavannaayiram geethikal Marumozhi cholluvaan aaro vannanno Mazha megham chinthum snehathulli Olam thullum kaattil Chirakaatti avan paadum gaanam Kettaaraaro paadi Pon thoovalurummeedumee neram chaaril poraamo Neeyum poraamo...arike neeyum koodaamo.... (vellimukil poo viriyum...) വെള്ളിമുകില്‍ പൂവിരിയും പൗർണ്ണമിരാവിന്‍ ചന്ദ്രികയില്‍ സ്നേഹനിലാവേ നിന്റെ കിനാവില് മഞ്ഞിന് തേരോട്ടം നീയണിയും നീര്മണിയില് പാതി വിടര്‍ന്ന ചെമ്പവിഴം മഞ്ഞുതിരും മാമലയില്‍ പൊന്നിന് കൂടാരം... മിഴികളിലാര്ദ്രമായ് വിലോലഭാവസാന്ദ്രമായ് ചൊടികളില്‍ ഇന്ദ്രജാലമേറ്റുണർന്ന ഭംഗിയായ് വിടരാന്‍ വെമ്പിനിന്ന പനിനീര് കുരുന്നുപോൽ പ്രണയം നിറയും ചുണ്ടില്‍...മെല്ലെ.... വെള്ളിമുകില്‍ പൂവിരിയും പൗർണ്ണമിരാവിന്‍ ചന്ദ്രികയില്‍ സ്നേഹനിലാവേ നിന്റെ കിനാവില് മഞ്ഞിന് തേരോട്ടം.... തെന്മലരുണ്ടു പാറിടും കിളി ഇണതേടും നേരം പൂക്കാലമായ് പകരാനുണ്ടവന് ആയിരം ചുംബനം പനിമതി പൂത്തനാള്‍ ചൊല്ലി കിന്നാരം.. ഒരു തൂവൽക്കാറ്റില് പാറും സ്നേഹം പൂകാനായ് മാറും പുഴയോടം തുള്ളും മേടക്കാറ്റില്‍ നീയും ചാരെ പോരൂ... ഒരു കൂവരംകിളി ആദ്യമായ് ഏതോ താളം മൂളുന്നു... ചുണ്ടില്‍ മൂളുന്നു...ഹൃദയം താളം കൊട്ടുന്നു .... (വെള്ളിമുകില്‍ പൂവിരിയും...) തൂമഴ പെയ്ത രാത്രികളൊന്നില്‍ അനുരാഗിയായ് പാടിയോ രാപ്പാടിയും മപനിനിസാ...നിസപാ....മപഗാരി രിസരിമപനി മപനിസ ഗരി നിധപാ മഗരീ മമപാ പാടാനുണ്ടവനായിരം ഗീതികള്‍ മറുമൊഴി ചൊല്ലുവാന്‍ ആരോ വന്നെന്നോ മഴമേഘം ചിന്തും സ്നേഹതുള്ളി ഓളം തുള്ളും കാറ്റില്‍ ചിറകാട്ടി അവന് പാടും ഗാനം കേട്ടാരാരോ പാടി പൊന്‍ തൂവലുരുമ്മീടുമീ നേരം ചാരില്‍ പോരാമോ നീയും പോരാമോ...അരികെ നീയും കൂടാമോ .... (വെള്ളിമുകില്‍ പൂവിരിയും...)
Movie/Album name: Lisammayude Veedu
Artists