Nin nadayil Annanada Kandu

1972
Lyrics
Language: English

Nin nadayil annanada kandu
Ninnudalil shilpamela kandu
Nin mudiyil meghapaali kandu
Nin chiriyil chandrakaanthi kandu

Maanmizhi nottathil
Malar mandahaasathil
Malayaalippenninte maatu kandu
Madhuraangi paadiya kavithakalil
Malayaalippenninte mahima kandu

Ezhuthaanoraayiram thaamarayila kandu
En premadhaamathin varnananakal
Paadaanoraayiram padam venam
En premadhaamathin gunaganangal
Language: Malayalam

നിൻ നടയിലന്നനട കണ്ടൂ
നിന്നുടലിൽ ശില്പമേള കണ്ടൂ
നിൻ മുടിയിൽ മേഘപാളി കണ്ടൂ
നിൻ ചിരിയിൽ ചന്ദ്രകാന്തി കണ്ടൂ
(നിൻ...)

മാൻ മിഴി നോട്ടത്തിൽ
മലർമന്ദഹാസത്തിൽ
മലയാളിപ്പെണ്ണിന്റെ മാറ്റു കണ്ടൂ
മധുരാംഗി പാടിയ കവിതകളിൽ
മലയാളിപ്പെണ്ണിന്റെ മഹിമ കണ്ടൂ
(നിൻ..)

എഴുതാനൊരായിരം
താമരയില കണ്ടൂ
എൻ പ്രേമധാമത്തിൻ വർണ്ണനകൾ
പാടാനൊരായിരം പദം വേണം
എൻ പ്രേമധാമത്തിൽ ഗുണഗണങ്ങൾ
(നിൻ..)
Movie/Album name: Thottilla
Artists