പാലു കൊണ്ടു തറ മെഴുകി പഞ്ചാര വാരി തൂകി കൂട്ടുകാർക്കും വിരുന്നു നൽകി കുഞ്ഞോലക്കിളി കുഴലൂതി (താതെയ്യം)
ആട്ടുംകുഞ്ഞ് തൂണു തിന്നു അണ്ണാന്‍കുഞ്ഞ് മച്ചു തിന്നു കാക്കക്കുഞ്ഞ് മേൽപ്പുര തിന്നു കട്ടുറുമ്പ് തറ തിന്നു കുഞ്ഞില്ലാത്ത തത്തമ്മയ്ക്കു ഒന്നും കിട്ടീല്ല അയ്യയ്യെ ഒന്നും കിട്ടീല്ല അയ്യയ്യെ ഒന്നും കിട്ടീല്ല (കുഞ്ഞില്ലാത്ത..)
തത്തമ്മേ പൂച്ച പൂച്ച പൂച്ച
Movie/Album name: Kannum Karalum
Movie Summary:Kannum Karalum is a 1962 Malayalam film directed by K. S. Sethumadhavan, revolving around family relationships and emotional conflict centering on a blind couple and the challenges they face.
Song Credits:
- Film: Kannum Karalum (1962)
- Song: Thaatheyyam Kaattile
- Lyricist: P. Bhaskaran
- Music Director: M. B. Sreenivasan
- Playback Singers: P. Leela (and/or) K. Jamuna Rani (as credited in the film's records)
Musical Style: Traditional Malayalam light/folk-classical hybrid, with a lullaby-like, melodic folk flavor characteristic of early 1960s Malayalam film music.
Raga Details: Information not available.
Key Artists Involved:
- Director: K. S. Sethumadhavan
- Music: M. B. Sreenivasan
- Lyrics: P. Bhaskaran
- Playback: P. Leela / K. Jamuna Rani