Kiliye Thaththakkiliye (Poove Poove Thaazhampoove)

2024
Lyrics
Language: English

Poove poove thaazhampoove nenchin naalam nee
Poove poove thaazhampoove nenchin naalam nee....
Veendum veendum kaanaan thonnum maayaajaalam nee....

Azhake aazhikkannaale thazhukum ampilikkunjole
Arikil chernnirikkoole
Nilave...veruthe vaadinikkaathe chiriyil muthu kudanjaatte
Mazhavilchanthame ennumen swanthame....

Kiliye thathakkiliye konchipparannen koottilethoolle
Niraye chinnichitharum kothiyaay....
Kurumpe kallakkurumpe ullilolikkum naanamenthaanu
Pulare muthippunarnnonnaliyaan

Thankame thankame....thankame....thankame.....
Thankame....thankame....thannaanannaane.....

Maayam kaatti mayakkidalle maanathoode nadatheedalle
Kaathilinnu chonnathellaam neraano.....
Ninne maathramorthirunnu kanavukal kortheduthu
Pudamuri kaathirikkum naadan pennaane....

Azhake chankulaykkana chodyamithenthe....
Theeyerikkanoraadhiyumenthe
Nammal randum randaayennaal lokam theerille
Chiyothikkaavilethi vilakku koluthi
Naadarinjoru thaaliyum ketti
Kayyil kayyum korthumkonde koode koottum njaan
Mazhavilchanthame neeyen swanthame....
Thanthaane thanthaane thanthaanannaane.....

Poove poove thaazhampoove nenchin naalam nee
Poove poove thaazhampoove nenchin naalam nee....
Veendum veendum kaanaan thonnum maayaajaalam nee....

Azhake aazhikkannaale thazhukum ampilikkunjole
Arikil chernnirikkoole
Nilave...veruthe vaadinikkaathe chiriyil muthu kudanjaatte
Mazhavilchanthame ennumen swanthame....

Kiliye thathakkiliye konchipparannen koottilethoolle
Niraye chinnichitharum kothiyaay....
Kurumpe kallakkurumpe ullilolikkum naanamenthaanu
Pulare muthippunarnnonnaliyaan.........
Language: Malayalam

പൂവേ പൂവേ താഴമ്പൂവേ നെഞ്ചിൻ നാളം നീ
പൂവേ പൂവേ താഴമ്പൂവേ നെഞ്ചിൻ നാളം നീ....
വീണ്ടും വീണ്ടും കാണാൻ തോന്നും മായാജാലം നീ....

അഴകേ ആഴിക്കണ്ണാലേ തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ...വെറുതെ വാടിനിക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ....

കിളിയേ തത്തക്കിളിയേ കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂല്ലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

തങ്കമേ തങ്കമേ....തങ്കമേ....തങ്കമേ.....
തങ്കമേ....തങ്കമേ....തന്നാനന്നാനേ.....

മായം കാട്ടി മയക്കിടല്ലേ മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ.....
നിന്നെ മാത്രമോർത്തിരുന്ന് കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ....

അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ....
തീയെരിക്കണൊരാധിയുമെന്തേ
നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തീരില്ലേ
ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
നാടറിഞ്ഞൊരു താലിയും കെട്ടി
കയ്യിൽ കയ്യും കോർത്തുംകൊണ്ടേ കൂടേ കൂട്ടും ഞാൻ
മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ....
തന്താനേ തന്താനേ തന്താനന്നാനേ.....

പൂവേ പൂവേ താഴമ്പൂവേ നെഞ്ചിൻ നാളം നീ....
വീണ്ടും വീണ്ടും കാണാൻ തോന്നും മായാജാലം നീ....

അഴകേ ആഴിക്കണ്ണാലേ തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ...വെറുതെ വാടിനിക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ....

കിളിയേ തത്തക്കിളിയേ കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂല്ലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ.........
Movie/Album name: Ajayante Randam Moshanam
Artists