SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poonkuyil kunjine thaalolamattunna poomarachillakale...maamarachillakale..(2) Maanthalirundo maampookkalundo maasmaragandhamundo? kaattinu maasmara gandhamundo? (poonkuyil) Kaattanakkumpolum cherthamarthumpozhum kokilam koritharikkukille?(2) Kaavile painkili pattukal kettaval kaathorthu kaathorthirikkukille?(2) (poonkuyil) Kannezhuthumpozhum pottukuthumpozhum kanmani pottichirikkukille?(2) Vaaanile thaaraka poovukal kandaval kaineetti kaineetti kothikkukille?(2) (poonkuyil) പൂങ്കുയിൽ കുഞ്ഞിനെ താലോലമാട്ടുന്ന പൂമരച്ചില്ലകളേ മാമരച്ചില്ലകളേ (2) മാന്തളിരുണ്ടോ മാമ്പൂക്കളുണ്ടോ മാസ്മരഗന്ധമുണ്ടോ കാറ്റിനു മാസ്മരഗന്ധമുണ്ടോ (പൂങ്കുയിൽ...) കാറ്റണയ്ക്കുമ്പൊഴും ചേർത്തമർത്തുമ്പോഴും കോകില കോരിത്തരിക്കുകില്ലേ (2) കാവിലെ പൈങ്കിളിപ്പാട്ടുകൾ കേട്ടവൾ കാതോർത്തു കാതോർത്തിരിക്കുകില്ലേ (2) (പൂങ്കുയിൽ...) കണ്ണെഴുതുമ്പോളും പൊട്ടു കുത്തുമ്പോളും കണ്മണി പൊട്ടിച്ചിരിക്കുകില്ലേ (2) വാനിലെ താരകപ്പൂവുകൾ കണ്ടവൾ കൈ നീട്ടി കൈ നീട്ടി കൊതിക്കുകില്ലേ (2) (പൂങ്കുയിൽ...)
Movie/Album name: Peridaatha Kadha
Artists