(സ്ത്രീ) വന്നിതാ നാമീ വസന്തവാടി തന്നില്‍ മോടിയായു് (2) (പു) എന്നുമെന്നും വേര്‍പെടാതെ ഒന്നു ചേര്‍ന്നു വാണിടാം (2) (ഡു) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം പ്രേമമേ ഇഹ ജീവിതം
(സ്ത്രീ) ജീവിതം ഇശതന്ത്രമേ (പു) ജീവലോകം സ്വന്തമേ (സ്ത്രീ) ജീവിതം ഇശതന്ത്രമേ (പു) ജീവലോകം സ്വന്തമേ (ഡു) ഈ വിശാലമായ ലോകം ഇയലും ആത്മബന്ധമേ (2) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം പ്രേമമേ ഇഹ ജീവിതം ആ..