Thaalam Thaalathil

1977
Lyrics
Language: English

Thaalam thaalathil thaalamitum....umhumhumhum....
Thaaram thaarinte then nukarum...umhumhumhum...
Moham neeraatum neram...daaham verotum yaamam....
Thalire kulire ente jeevante jeevanaay vaa...
Thaalam thaalathil thaalamitum...asulabharaathri...
Thaaram thaarinte then nukarum...athishayaraathri....

Chootum poovum paatum raagam thaanam ee maniyarayil....
Kannum chundum thammil thammil chollum venmanivarikal....
Raagame thetivaa...gaaname kootevaa.....aaaaaa..

Thaalam thaalathil thaalmitum...asulabharaathri...
Thaaram thaarinte then nukarum...athishayaraathri....

Njaanum neeyum thenum paalum thetum sundaranimisham...
Kayyil meyyil thaarum neerum paayum manmadhashayanam....
Aayiram mullakal meniyil poovitum....umumum...

Thaalam thaalathil thaalmitum...asulabharaathri...
Thaaram thaarinte thennukarum...athishayaraathri....
Moham neeraatum neram...daaham verotum yaamam....
Thalire kulire ente jeevante jeevanaay vaa...
Thalire kulire ente jeevante jeevanaay vaa...
Language: Malayalam

താളം താളത്തിൽ താളമിടും....ഉംഹുംഹുംഹും....
താരം താരിന്റെ തേൻ നുകരും.....ഉംഹുംഹുംഹും....
മോഹം നീരാടും നേരം...ദാഹം വേരോടും യാമം...
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ...
താളം താളത്തിൽ താളമിടും....അസുലഭരാത്രി...
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി...

ചൂടും പൂവും പാടും രാഗം താനം ഈ മണിയറയിൽ....
കണ്ണും ചുണ്ടും തമ്മിൽ തമ്മിൽ ചൊല്ലും വെൺമണിവരികൾ...
രാഗമേ തേടിവാ...ഗാനമേ കൂടെവാ ആ‍ആആ...

താളം താളത്തിൽ താളമിടും....അസുലഭരാത്രി...
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി...

ഞാനും നീയും തേനും പാലും തേടും സുന്ദരനിമിഷം...
കയ്യിൽ മെയ്യിൽ താരും നീരും പായും മന്മഥശയനം...
ആയിരം മുല്ലകൾ മേനിയിൽ പൂവിടും ഉംഉംഉം...

താളം താളത്തിൽ താളമിടും....അസുലഭരാത്രി...
താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി...
മോഹം നീരാടും നേരം...ദാഹം വേരോടും യാമം...
തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ...
Movie/Album name: Aaraadhana
Artists