മനസിന്റെ കാവൽ വാതിൽ തുറന്നാൽ കാണ്മൂ ഞാൻ ഓർമ്മയിൽ ഇരുളിൽവെച്ചാരോ തേങ്ങും വാക്കുകൾ കേൾപ്പൂ ഞാൻ ഓർമ്മയിൽ ..
കനവു കാണാതെ കണ്ണിലൊരു നൂറു കടൽ വരഞ്ഞവൾ നീ.. സൗമ്യമായ് സാന്ദ്രമായ് ഉദയമില്ലാത്ത സൂര്യശിലമേലേ ഉറവ തിരഞ്ഞവൻ നീ താപമായ് തപനമായ് എങ്ങും കിനാക്കാലം ഉന്മാദിയാം കാലം ജ്വാലയായ് വരും..