യവനിക ഉയരുന്നിവിടെ വിടർന്നൊരു ജീവിത നാടകരംഗം ജനനം തൊട്ടു തുടങ്ങും നാടകം അടിമുടി നാട്യക്കാർ നാം ഉയർന്നൂ ഉണർന്നൂ ഉയർന്നൂ ഉണർന്നൂ തുടങ്ങീ നരനടനം വനമുരളീഗാനം അതിലലിയും രാഗം ഓ... ഓ...ഓ.. (യവനിക...)
Movie Summary: Shakespeare M.A. is a Malayalam comedy film about a man who struggles to complete his education and navigates various humorous situations in pursuit of a college degree and marriage.
Song Credits: Not available.
Musical Style: Melodic film song with light classical influences.