വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ (വരൂ വരൂ നീ.....) മാരദേവനെയ്ത മന്ദാരപ്പൂവിൻ മാറിൽ വീണു മയങ്ങാൻ മോഹരഥമേറി പോരുന്നതാരോ ചോല തേടും ദാഹം പോലെ (മാരദേവനെയ്ത.....) സിരകളിൽ ഞാനൊരു ലഹരി ഉയിരിലോ തേനരുവി പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ
വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ പോയകാലമെന്നതെന്നേ മരിച്ചു നാളെ നമ്മൾതൻ സ്വപ്നം ഇന്നീ നിമിഷങ്ങൾ നമ്മെ വിളിപ്പൂ സ്വർണ്ണ പാനപാത്രം നീട്ടി (പോയകാലമെന്നതെന്നേ......) വരൂ വരൂ നീ വിരുന്നുകാരാ മധുഗൃഹം തേടുകയോ പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ വരൂ വരൂ നീ വിരുന്നുകാരാ വരൂ വരൂ നീ വിരുന്നുകാരാ