Neeyen Chandrane

1950
Lyrics
Language: English

Neeyen chandrane njaan nin chandrika
Njaan veenaathanthi en naadam peri nee...o...
Rathimanmadhanelum premaanandame premaanandame

Premamulaavum maanasamithu naal
Vikasithamaay kanden ...haa...
Vikasithamaay kanden
Premamulaavum maanasamithu naal
Vikasithamaay kanden ...haa...
Vikasithamaay kanden
Premathin muralee madhurithagaanam
Jeevaathma sukhaleenam
Premathin muralee madhurithagaanam
Jeevaathma sukhaleenam
(njaan veenaathanthi)

Eeyanuraagam namukkaathmashaanthi
Ekidumethu naalum ...aa...
Ekidumethu naalum
Irukilinaadam chernnezhum pole
Onnaay sukham nedaan
(njaan veenaathanthi)
Language: Malayalam

നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക
ഞാന്‍ വീണാതന്തി എന്‍ നാദം പേറി നീ,,ഓ,,
രതിമന്മഥനേലും പ്രേമാനന്ദമേ പ്രേമാനന്ദമേ

പ്രേമമുലാവും മാനസമിതു നാള്‍
വികസിതമായ് കണ്ടേന്‍ ..ഹാ
വികസിതമായ് കണ്ടേന്‍
പ്രേമമുലാവും മാനസമിതു നാള്‍
വികസിതമായ് കണ്ടേന്‍ ..ഹാ
വികസിതമായ് കണ്ടേന്‍
പ്രേമത്തിന്‍ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം
പ്രേമത്തിന്‍ മുരളീ മധുരിതഗാനം
ജീവാത്മ സുഖലീനം(ഞാന്‍ വീണാതന്തി)

ഈയനുരാഗം നമുക്കാത്മശാന്തി
ഏകിടുമേതു നാളും..ആ
ഏകിടുമേതു നാളും
ഇരുകിളിനാദം ചേര്‍ന്നെഴും പോലെ
ഒന്നായ് സുഖം നേടാന്‍(ഞാന്‍ വീണാതന്തി)
Movie/Album name: Sasidharan
Artists