Jagadeesha Rakshikka

1979
Lyrics
Language: Malayalam

ജഗദീശ രക്ഷിയ്ക്ക ഞങ്ങളെയെന്നും
മഹിതമാം ഭക്തിതന്‍ ദാനമെന്നേകി
മനതാരിലെന്നും വിളങ്ങട്ടെ ശുദ്ധി
സ്ഥിരമായ് വളരട്ടെ ഞങ്ങളില്‍ ഭക്തി
മാതൃഭൂമിയ്ക്കായി ജീവന്‍ ത്യജിയ്ക്കാന്‍
മാതൃഭൂവില്‍ത്തന്നെ ജീവിതം പോകാന്‍
ജീവദാതാ നീ അനുഗ്രഹമേകൂ..
Movie/Album name: Ente Neelaakaasham
Artists