SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Konchum Mozhiyode Varavaai 2005
Konchum mozhiyode varavaay Oru vanchikkullil ingu varavaay Kannu randum kaathirippaay Aa vennilaave orthirippaay... (konchum mozhiyode....) Kaamaakshi meenaakshi Enthu perennaarkkariyaam Ee naadu maru naadu Ethu naadennaarkkariyaam.... Naadethu..perethu...veedethennu nee paranjaal Naaleykkennaakkaathe theditharaan njangal ready... Ho...venna tholkkum meyyazhaku Thaamarappoom kannazhaku Thoothukkudi mutheduthu Korthuvecha maalapole.. Peda maane ente munnil vaa...vaa.... Odippokaathoru mutham thaa...thaa... Swapnangalil inganave eppozhume vannunilppaa Swarnnampole azhakil swargathankam polirikkum Ottakkampi naadam pole kaathil thenaay paathiruppaay Thenaanu paalaanu panchaamritha kuzhampaanu Maayaathe marayaathe ente kannil amrithaanu... Naadethu..perethu...veedethennu nee paranjaal Naaleykkennaakkaathe theditharaan njangal ready... Thrikkaarthika raavil...ninne nokki avan chirichu Daavaniyil njaanolichu... Avan enne thedi chaare vannu.... Arayannappidapole..haay ente munnil nadannaval Kannil vannu kaaval ninna ennurakkam eduthaval Ente ullam kavarnnangu poyi.... Ente manakkovilile devi.... Kannezhuthi pottu thottu kaathilaada kammalittu Mallikappoo maalachoodi thondippazha chundu kaatti Kothippichu kadannaval chempanineer chendumaayi Engaanu evidaanu nee irippathennazhake.. Aavaaram poo pole poothu nilkkum pennazhake.. Naadethu..perethu...veedethennu nee paranjaal Naaleykkennaakkaathe theditharaan njangal ready... (konchum mozhiyode....) കൊഞ്ചും മൊഴിയോടെ വരവായ് ഒരു വഞ്ചിക്കുള്ളില്‍ ഇങ്ങു വരവായ് കണ്ണു രണ്ടും കാത്തിരിപ്പായ് ആ വെണ്ണിലാവേ ഓർത്തിരിപ്പായ്... (കൊഞ്ചും മൊഴിയോടെ....) കാമാക്ഷി മീനാക്ഷി എന്തു പേരെന്നാര്ക്കറിയാം ഈ നാടു് മറുനാടു്...ഏതു നാടെന്നാര്ക്കറിയാം... നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍ നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി... ഹോ...വെണ്ണതോല്‍ക്കും മെയ്യഴകു് താമരപ്പൂം കണ്ണഴകു്.... തൂത്തുക്കുടി മുത്തെടുത്തു് കോർത്തുവെച്ച മാലപോലെ പേടമാനേ എന്റെ മുന്നില്‍ വാ...വാ.... ഓടിപ്പോകാതൊരു മുത്തം താ...താ... സ്വപ്നങ്ങളില്‍ ഇങ്ങനവേ എപ്പോഴുമേ വന്നുനില്പാ.. സ്വര്‍ണ്ണംപോലെ അഴകിൽ സ്വര്ഗ്ഗത്തങ്കം പോലിരിക്കും ഒറ്റക്കമ്പി നാദം പോലെ കാതില്‍ തേനായ് പാത്തിരുപ്പായ് തേനാണു് പാലാണു് പഞ്ചാമൃതക്കുഴമ്പാണു് മായാതെ മറയാതെ എന്റെ കണ്ണില്‍ അമൃതാണു്... നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍ നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി... തൃക്കാര്ത്തികരാവില്...നിന്നെ നോക്കി അവന് ചിരിച്ചു ദാവണിയില്‍ ഞാനൊളിച്ചു... അവന് എന്നെ തേടി ചാരെ വന്നു... അരയന്നപ്പിടപോലെ..ഹായ് എന്റെ മുന്നില്‍ നടന്നവള്‍ കണ്ണില്‍വന്നു കാവല്‍നിന്ന എന്നുറക്കം എടുത്തവള്‍ എന്റെ ഉള്ളം കവർന്നങ്ങു പോയി.... എന്റെ മനക്കോവിലിലെ ദേവി.... കണ്ണെഴുതി പൊട്ടുതൊട്ടു് കാതിലാടക്കമ്മലിട്ടു് മല്ലികപ്പൂ മാലചൂടി തൊണ്ടിപ്പഴച്ചുണ്ടു കാട്ടി കൊതിപ്പിച്ചു കടന്നവള്‍ ചെമ്പനിനീര്‍ ചെണ്ടുമായി എങ്ങാണു് എവിടാണു് നീ ഇരിപ്പതെന്നഴകേ.. ആവാരംപൂ പോലെ പൂത്തുനില്ക്കും പെണ്ണഴകേ.. നാടേതു്..പേരേതു്...വീടേതെന്നു് നീ പറഞ്ഞാല്‍ നാളേയ്ക്കെന്നാക്കാതെ തേടിത്തരാന്‍ ഞങ്ങള്‍ റെഡി... (കൊഞ്ചും മൊഴിയോടെ....)
Movie/Album name: Aasai (1995)
Artists