ഇതു കളിയാ...കളി കനവാ... കനവുയിരാ...ഉയിരുലകാ.... പുലരികളേ...കനവു തരൂ പറന്നുയരാൻ ചിറകു തരൂ.... ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ... ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ... ഇതു കളിയാ...കളി കനവാ... കനവുയിരാ...ഉയിരുലകാ....
വെട്ടം വന്നേ...വെട്ടം വന്നേ... മറ്റാരും കാണാതെ സ്വപ്നം പോലെ വെട്ടം വന്നേ...വെട്ടം വന്നേ... മറ്റാരും കാണാതെ സ്വപ്നം പോലെ... മനസ്സോ മിഴികളായ്...മൊഴിയോ വഴിയുമായ് മുത്താര വാനിന്റെ ഉച്ചീലു് തൊട്ടിന്നു നാം... ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ... ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...
ഇതു കളിയാ...കളി കനവാ... കനവുയിരാ...ഉയിരുലകാ.... പുലരികളേ...കനവു തരൂ പറന്നുയരാൻ ചിറകു തരൂ.... ഓ യേ ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ... ഓ...യ്യേ യ്യേ...യ്യേ...ഓ...യ്യേ യ്യേ...