Nataraajamandapam

1993
Lyrics
Language: Malayalam

ആ...

തളാംകുതരികിട തകതരികിട കിടതരികിട തകതരികിട
തളാംകുതരികിട (4)
തജൊംത തജൊംത ത (3)

(പു) നടരാജമണ്ഡപമുണര്‍ന്നു (2)
സ്വരരാഗസാന്ദ്രമാം മരതകമണിമയ
നടരാജമണ്ഡപമുണര്‍ന്നു
അ...

(പു) നൃത്തമഹോത്സവ യവനികയുയര്‍ന്നു
അ...
നൃത്തമഹോത്സവ യവനികയുയര്‍ന്നു
മൃദംഗതരംഗങ്ങള്‍ താളമാലികയിലിളകുകയായു്
(നൃത്തമഹോത്സവ)
മംഗമുരളികയില്‍ ആദിമഹസ്സിലെ
അമൃതപല്ലവികള്‍ വിടരുകയായു്
(മംഗമുരളികയില്‍ )
രുദ്രവീണകളില്‍ അമരഗീതമൊഴുകും
ശിവകരമാം പ്രണവമധുമയ
(നടരാജമണ്ഡപ...)

(കോ) അ...
സരിഗമഗരി സരിഗമപധമപ
മപധനിധപ മപധനിസരിഗരി
ഗരി-‌ സ നിധപ രിസ- ഗ ധപമഗരിസ -
രിഗമ - പധപമപ

(പു) ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍
അ...
ചന്ദ്രികപോലും തിരുമെയു് നിറയേ കളഭം തൂവുമ്പോള്‍
ഹിമഗിരിസുതയും ഹരനും താണ്ഡവ ലഹരിയില്‍ അഴകില്‍ നടനമാടി
മ- ഗാരിസ മ- ഗാരിസനിധപ മ- പ- ധപ മ- പ- ധപ മഗരി
സരിഗമ - രിഗമപ - മപധനിസരി
തത്വങ്ങളായു് സംഗീത രസഭര
സത്വങ്ങളായു് നാഗാഭരണലയമൊഴുകവേ
അസുലഭം ഉമയരുളിയ
ചടുലനടനജതികളവയിലുറയുകയായു്
(നടരാജമണ്ഡപ...)
Movie/Album name: Aagneyam
Artists