Manjarikal manjushakal

1982
Lyrics
Language: English

Manjarikal manjushakal
Maadhavamaasam praananil
Kunkumavum kalabhavumaay
Puthiya pularithan aarambham
Mounangale unaroo
(manjarikal......)

Vidarumoro naalum karalil
Theerkkum ee bimbangalil
Uyiridum geethakam
Piriyaanaavaatha bandhangalaal
Madhuramee jeevitham
(manjarikal......)

Viriyumoro poovum thirayil
Peyyum ee gandhangalil
Uravidum mangalam
Amruthamoottunna harshangalaal
Swarggamaay mandiram
(manjarikal.....)
Language: Malayalam

മഞ്ജരികള്‍ മഞ്ജുഷകള്‍
മാധവമാസം പ്രാണനില്‍
കുങ്കുമവും കളഭവുമായ്
പുതിയ പുലരി തന്‍ ആരംഭം
മൗനങ്ങളേ ഉണരൂ
(മഞ്ജരികള്‍)

വിടരുമോരോ നാളും
കരളില്‍ തീര്‍ക്കും ഈ ബിംബങ്ങളില്‍
ഉയിരിടും ഗീതകം
പിരിയാനാവാത്ത ബന്ധങ്ങളാല്‍
മധുരമീ ജീവിതം
(മഞ്ജരികള്‍)

വിരിയുമോരോ പൂവും
തിരയില്‍ പെയ്യും ഈ ഗന്ധങ്ങളില്‍
ഉറവിടും മംഗളം
അമൃതമൂട്ടുന്ന ഹര്‍ഷങ്ങളാല്‍
സ്വര്‍ഗ്ഗമായ് മന്ദിരം
(മഞ്ജരികള്‍)
Movie/Album name: Enthino Pookkunna Pookkal
Artists