Urangaatha mohangalinachernnu ramikkum Unmaadamilakkunna raavithil (urangaatha....) Adangaatha daahangalalayadichunarum Srungaara madaalasamaam nimisham O o (vellinilaavil....)
Vidaraatha mohathin muthukalenthi Virahinee ninnethedi njaan Ananthamaam etho swapnaadanangalil Thirayunnu ninneyee njaanalasam O o (vellinilaavil...)
Language: Malayalam
വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി നിന്നന്തരംഗത്തിൻ മാളങ്ങളിൽ നിന്നും ഉണരുന്നതേതു വികാരം ? (വെള്ളിനിലാവിൽ...) വെള്ളിനിലാവിൽ നാണിച്ചുമാറും കറുത്ത യാമിനി
ഉറങ്ങാത്ത മോഹങ്ങളിണചേർന്നു രമിക്കും ഉന്മാദമിളക്കുന്ന രാവിതിൽ (ഉറങ്ങാത്ത....) അടങ്ങാത്ത ദാഹങ്ങളലയടിച്ചുയരും ശൃംഗാര മദാലസമാം നിമിഷം ഓ ഓ (വെള്ളിനിലാവിൽ.....)
വിടരാത്ത മോഹത്തിൻ മുത്തുകളേന്തി വിരഹിണീ നിന്നെത്തേടി ഞാൻ (വിടരാത്ത....) അനന്തമാമേതോ സ്വപ്നാടനങ്ങളിൽ തിരയുന്നു നിന്നെയീ ഞാനലസം ഓ ഓ (വെള്ളിനിലാവിൽ....)