Aariro aaraaro aariro aaraaro Nin chiriyil vidarunnu ente mohangal Nin chirakil uyarunnu ente swapnangal (2) Swaralathe mrudulathe pakarunnuvo Hrudayathin kumpilil ninnee soubhagam Alaru pol amruthu pol ente vichaaram Kalabhavum sudinavum peythidum kaalam (poovaninju...)
Aahaahaa aa..aa...aa..aa.. Nee thodumpol valarunnu ente daahangal Nin mizhiyil theliyunnu ente lokangal (2) Anaghame sukruthame arulunnuvo Hrudayathin ithalaal nee nin sourabham Mukulamaay kalikayaay en abhilaasham Harithavum arunavum pothinjidum kaalam (poovaninju...)
Language: Malayalam
ആരിരോ ആരാരോ ആരിരോ ആരാരോ പൂവണിഞ്ഞു മാനസം നാമറിയാതെ തേനണിഞ്ഞു ജീവിതം നാളറിയാതെ ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി സമയമാം ഒരു കിളി കൂടണയുമ്പോൾ (പൂവണിഞ്ഞു.....)
ആരിരോ ആരാരോ ആരിരോ ആരാരോ നിൻ ചിരിയിൽ വിടരുന്നു എന്റെ മോഹങ്ങൾ നിൻ ചിറകിൽ ഉയരുന്നു എന്റെ സ്വപ്നങ്ങൾ (2) സ്വരലതേ മൃദുലതേ പകരുന്നുവോ ഹൃദയത്തിൻ കുമ്പിളിൽ നിന്നീ സൗഭഗം അലരു പോൽ അമൃതു പോൽ എന്റെ വിചാരം കളഭവും സുദിനവും പെയ്തിടും കാലം (പൂവണിഞ്ഞു.....)
ആഹാഹാ ആ...ആ...ആ..ആ... നീ തൊടുമ്പോൾ വളരുന്നു എന്റെ ദാഹങ്ങൾ നിൻ മിഴിയിൽ തെളിയുന്നു എന്റെ ലോകങ്ങൾ (2) അനഘമേ സുകൃതമേ അരുളുന്നുവോ ഹൃദയത്തിൻ ഇതളാൽ നീ നിൻ സൗരഭം മുകുളമായ് കലികയായ് എൻ അഭിലാഷം ഹരിതവും അരുണവും പൊതിഞ്ഞിടും കാലം (പൂവണിഞ്ഞു.....)