Nanda nandana krishna
Nanda nandana nanda nandana
Janma janmantharapunyam nedan
Kannekkaanan kanninu daaham (nanda..)
Dwarakavaasane thanu vanangan
Thapam theerkkan karalnu daham (nanda..)
Nin muraleeravam oru njodi kelkkaan
Nirvrithi nedan kathinu moham (nanda..)
Nanda nandana krishna
നന്ദനന്ദനാ കൃഷ്ണാ
നന്ദനന്ദനാ നന്ദനന്ദനാ
ജന്മജന്മാന്തരപുണ്യം നേടാന്‍
കണ്ണനെക്കാണാന്‍ കണ്ണിനു ദാഹം
ദ്വാരകാവാസനേ താണു വണങ്ങാന്‍
താപം തീര്‍ക്കാന്‍ കരളിനു ദാഹം
നിന്‍ മുരളീരവം ഒരുഞൊടി കേള്‍ക്കാന്‍
നിര്‍വൃതി നേടാന്‍ കാതിനു മോഹം
Movie/Album name: Krishnakuchela
Artists