Irul padarum raavilum Poornenduvaay nin punchiri Pularikalil pinneum Poothumpiyaay nin then mozhi Ee vikaaram chirakunalkum Divasamellaam madabharam Ee kinaakkal aardramaakkum Nimishamellaam sukhakaram Daaham puzhayaayaal.........
Language: Malayalam
ദിസ് ലവ് ഈസ് സ്പോണ്‍സേഡ് ബൈ വീ റോയല്‍ ഫൈവ് ദാഹം പുഴയായാല്‍ അനുരാഗം കളിയോടം മൌനം വിണ്ണായാല്‍ അഭിലാഷം പൊന്മേഘം
ഓ..... ഒരുമനസായ് കണ്ടു നാം ഹേമന്തമെന്തൊരു മോഹിനി ഒരുനിമിഷം നേടി നാം ഇന്നോളമില്ലാത്ത നിര്‍വൃതി കരളിലുണരും മധുരഗീതം നീയറിഞ്ഞോ ഇതുവരെ? ദാഹം പുഴയായാല്‍ ............