Aa...aa..aa..aa...aa.... Nee en jeevanil oru romaanchamaay Nee en kankalil oru pookkaalaay Ennanuraagame ennabhilaashame En pularikalil nee bhoopaalamaay En sandhyakalil nee bhairaviyaay... (nee en jeevanil......)
ആ...ആ...ആ...ആ.... നീ എന്‍ ജീവനില്‍ ഒരു രോമാഞ്ചമായ് നീ എന്‍ കണ്‍കളില്‍ ഒരു പൂക്കാലമായ് എന്നനുരാഗമേ എന്നഭിലാഷമേ എന്‍ പുലരികളില്‍ നീ ഭൂപാളമായ് എന്‍ സന്ധ്യകളില്‍ നീ ഭൈരവിയായ് (നീ എന്‍ ജീവനില്‍....)