Uyirin Uyire

2010
Lyrics
Language: Malayalam

ഉയിരിന്‍ ഉയിരേ എന്തോ ചെയു്വാന്‍
ഇന്നിപ്പോള്‍ ഇഷ്ടമായി എന്തോ ചൊല്ലാന്‍
(ഉയിരിന്‍ )
ഊരിലാകെ നീ ഓടി ഏകനായോ
ഇനി നിന്നെ ഓര്‍ത്തു നീ തളര്‍ന്നു കിടപ്പായോ
നന്മകളാല്‍ തിന്മകളാല്‍ ചെയ്തതെല്ലാം ഇനിയോര്‍മ്മയല്ലേ
(ഉയിരിന്‍ )

വിധിച്ച വിധി ദൂരെ പോട്ടു്
ഉണര്‍ന്നു നീ ‌
വിജയ വഴിയൊന്നു വേറെ ഓതിടാം
കണക്കില്‍ പതറാതെ പോയാല്‍
മനസ്സു തളരാതെ പോയാല്‍
പലതും തരമാകുമേ
പുതിയ നാളിന്റെ പൂക്കളേകിടാം കണ്ണാ
(ഉയിരിന്‍ )

മനസ്സിന്നഴല്‍ ദൂരെ നീക്കി ചിരിച്ചിടാന്‍
മുഖത്തെ മുഖംമൂടിയാക്കി മറച്ചിടാന്‍
മഴയില്‍ കുടയായി മാറു്
വശപ്പിനമൃതായി മാറു്
ഇനി നിന്റെ ദിനമാകുമേ
നിന്നിലാരെന്നു നീയറിഞ്ഞുവോ കണ്ണാ
(ഉയിരിന്‍ )
Movie/Album name: Swarnnamaalika
Artists