Thoomanjo paragam pol

1995
Lyrics
Language: English

Thoomanjo paraagam pol
Ee mannin prasaadam pol
Neelathaazhvaaram kaattilanayum
Kaavya shakalam kettu nilkkumpol
(thoomanjo..)

Meghangal maayumpol
Hemagirimudi theliyumpol (2)
Shishira nimeelitha mizhikaliloru nava mukulam thaane viriyunnu
Um..um..um..
(thoomanjo..)

Theerangal kulirumpol
Shyaamalathikakal padarumpol (2)
Himavaahinikalil ini muthaloru puthu
Madhuram thaane nirayunnu
Um..um..um..
(thoomanjo..)
Language: Malayalam

തൂമഞ്ഞോ പരാഗം പോൽ
ഈ മണ്ണിൻ പ്രസാദം പോൽ
നീലത്താഴ്വാരം കാറ്റിലണയും
കാവ്യ ശകലം കേട്ടു നിൽക്കുമ്പോൾ
(തൂമഞ്ഞോ...)

മേഘങ്ങൾ മായുമ്പോൾ
ഹേമഗിരിമുടി തെളിയുമ്പോൾ (2)
ശിശിരനിമീലിത മിഴികളിലൊരു നവ മുകുളം താനേ വിരിയുന്നു
ഉം..ഉം..ഉം...
(തൂമഞ്ഞോ...)

തീരങ്ങൾ കുളിരുമ്പോൾ
ശ്യാമലതികകൾ പടരുമ്പോൾ (2)
ഹിമവാഹിനികളിൽ ഇനി മുതലൊരു പുതു
മധുരം താനേ നിറയുന്നു
ഉം..ഉം..ഉം...
(തൂമഞ്ഞോ...)
Movie/Album name: Thakshashila
Artists