Zammiluni

2013
Lyrics
Language: English

Zammilooni zammilooni zammilooni..
Zammilooni.. zammilooni..

Kisakalishkinte
Ajabukakaloothiya
Auliyaa paranjilla
Mouthaanu muhabbathennu
Mouthaanu mohabbathennu..
Zammilooni.. zammilooni..
Zammilooni zammilooni zammilooni
Zammilooni.. zammilooni..

Aalamiliravum pakalum
Aapathinte thira ponthum
Bahar mohabbathu..
Kalbo museebathu..
Zammilooni.. zammilooni.. zammilooni..

Nilaavinte kibaru koottum hoori
Ente hoori
Akkare.. ninte kaanoothu
Ikkare.. ikkare..
Nammude mohabbathinte mayyathu
Ente kalbathin makhbarah..
Makhbarah.. makhbarah..

Zammilooni.. zammilooni.. zammilooni.. zammilooni..
Language: Malayalam

സമ്മിലൂനീ സമ്മിലൂനീ സമ്മിലൂനീ..
സമ്മിലൂനീ..സമ്മിലൂനീ...

ഖിസ്സകളില്‍ ഇഷ്ഖിന്‍റെ
അജബുകളോതിയ
ഔലിയാ പറഞ്ഞില്ലാ
മൗത്താണ് മുഹബത്തെന്ന്
മൗത്താണ് മുഹബത്തെന്ന്..
സമ്മിലൂനീ..സമ്മിലൂനീ..
സമ്മിലൂനീ സമ്മിലൂനീ സമ്മിലൂനീ..
സമ്മിലൂനീ.. സമ്മിലൂനീ..

ആലമിലിരവും പകലും
ആപത്തിന്‍റെ തിരപൊന്തും
ബഹറു മുഹബ്ബത്ത്..
ഖല്‍ബോ മുസീബത്ത്..
സമ്മിലൂനീ..സമ്മിലൂനീ..സമ്മിലൂനീ..

നിലാവിന്‍റെ കിബ്റു കൂട്ടും ഹൂറീ
എന്‍റെ ഹൂറീ..
അക്കരെ..നിന്‍റെ കാനോത്ത്..
ഇക്കരെ..ഇക്കരെ..
നമ്മുടെ മുഹബ്ബത്തിന്‍റെ മയ്യത്ത്..
എന്‍റെ ഖല്‍ബതിന്‍ മഖ്‌ബറാ..
മഖ്‌ബറാ..മഖ്‌ബറാ..

സമ്മിലൂനീ..സമ്മിലൂനീ..സമ്മിലൂനീ..സമ്മിലൂനീ..
Movie/Album name: Annayum Rasoolum
Artists