SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Maanikya Kallo
2017
Lyrics
Language: Malayalam
മാണിക്യക്കല്ലോ മഴവില്ലോ നീ
മന്ദാരപ്പൂവോ മണിമുത്താണോ
ആദ്യമായ് മിഴിയോരമേ നിൻ മുഖം ആമ്പല്പ്പൂ പോലെ
അതിലെ പൂന്തേനായി ഞാൻ
രാവോ അറിയാതെ പുലരും പകലും അറിയാതെ
മനസ്സിലെ മോഹക്കൂട്ടിൽ പ്രാവായ് മാറി നീ
ഓരോ മൊഴിയാലേ കനവിൽ തൂവൽ തൂകി നീ
ഇടനെഞ്ചിൽ താളം നീയായി
Movie/Album name:
Chicken Kokkachi
Artists
Composer
:
Jassie Gift
Composer
:
Jassie Gift
Writer
:
BK Harinarayanan
Writer
:
Manu Manjith